2023ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയത് ആര് ?
Aനർഗേസ് മൊഹമ്മദി
Bഅലെസ് ബിയലിയറ്റ്സ്കി
Cദിമിത്രി മുറാട്ടൊവ്
Dമരിയ റെസ
Answer:
A. നർഗേസ് മൊഹമ്മദി
Read Explanation:
• സമാധാനത്തിനുള്ള നോബൽ ലഭിക്കുന്ന രണ്ടാമത്തെ ഇറാനിയൻ വനിത - നർഗേസ് മൊഹമ്മദി
• സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടുന്ന 19 ആമത്തെ വനിത - നർഗേസ് മൊഹമ്മദി
• നർഗേസ് മൊഹമ്മദിയുടെ പുസ്തകം - White Torture : inside Iran's prisons for woman