App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന 2024 ലെ ബാലസാഹിത്യ പുരസ്‌കാരം മലയാളത്തിൽ നിന്ന് ലഭിച്ചത് ആർക്ക് ?

Aപ്രിയ എ എസ്

Bഉണ്ണി അമ്മയമ്പലം

Cഎം കെ മനോഹരൻ

Dകെ ശ്രീകുമാർ

Answer:

B. ഉണ്ണി അമ്മയമ്പലം

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ഉണ്ണി അമ്മയമ്പലത്തിൻ്റെ നോവൽ - അൽഗോരിതങ്ങളുടെ നാട് • പുരസ്‌കാര തുക - 50000 രൂപ • കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരത്തിന് അർഹനായ മലയാളി - ആർ ശ്യാം കൃഷ്ണൻ (ചെറുകഥ - മീശക്കള്ളൻ)


Related Questions:

Who among the following was honoured with the title 'Bharata kesari' by the President of India?
എം. എസ്. സ്വാമിനാഥൻ ഫുഡ് ആൻഡ് പീസ് അവാർഡ് ലഭിച്ച ആദ്യ വ്യക്തി ആര്?
"മാർട്ടിൻ എന്നൽ" അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ?
താഴെ പറയുന്നവരിൽ 2024 ലെ പത്മ ഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളികൾ ആരൊക്കെയാണ് ?
2021 ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?