App Logo

No.1 PSC Learning App

1M+ Downloads
2024-ലെ എഴുത്തച്ഛൻ പുരസ്ക്‌കാരം നേടിയത് ആര് ?

Aഎസ്. ഹരീഷ്

Bപി. വത്സല

Cഎൻ. എസ്. മാധവൻ

Dഎം. ടി. വാസുദേവൻ നായർ

Answer:

C. എൻ. എസ്. മാധവൻ

Read Explanation:

•അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം


Related Questions:

മികച്ച നോവലിനുള്ള 2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക് ?
2023 മാർച്ചിൽ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരത്തിനർഹനായത് ആരാണ് ?
2025 ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ് ?
2021-ൽ പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച മലയാളി ഗായിക ?
ജഡായു എർത്ത് സെന്ററിന്റെ പ്രഥമ ജടായു പുരസ്കാരം നേടിയത്?