Challenger App

No.1 PSC Learning App

1M+ Downloads
2024-ൽ ഏഷ്യൻ ഡെവലപ്പ്മെൻ്റ് ബാങ്കിൽ 69-ാമത് അംഗമായ രാജ്യം ഏത് ?

Aഇസ്രയേൽ

Bഅർജന്റിന

Cസൗദി അറേബ്യ

Dക്യൂബ

Answer:

A. ഇസ്രയേൽ

Read Explanation:

2024 സെപ്റ്റംബർ 27-ന് ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കിൽ (ADB) 69-ാമത് അംഗമായ രാജ്യം ഇസ്രായേൽ ആണ്.


Related Questions:

------------------ was founded in July 1948 under the Industrial Finance Corporation Act of 1948, with the primary goal of providing long and medium-term financing to big industrial firms.
ലക്ഷദ്വീപിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത് ?
India's first RRB was established in which year and city?
ലണ്ടനിൽ നടന്ന ഗ്ലോബൽ ബാങ്കിങ് ഉച്ചകോടിയിൽ ഇന്ത്യൻ വിഭാഗത്തിൽ ബാങ്കേഴ്സ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ബാങ്ക് ഏതാണ് ?
"ബാങ്ക് ഓഫ് ബഹ്‌റൈൻ ആൻഡ് കുവൈറ്റിൻറെ" (ബി ബി കെ ) ഇന്ത്യയിലെ കൺട്രി ഹെഡും സി ഇ ഓ യും ആയ വ്യക്തി ആര് ?