Challenger App

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ പ്രധാനമന്ത്രി നിർമ്മാണോദ്‌ഘാടനം നടത്തിയ വാധ്വൻ തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aഗുജറാത്ത്

Bഗോവ

Cഒഡീഷ

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Read Explanation:

• മഹാരാഷ്ട്രയിലെ പാൽഖർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തുറമുഖം • തുറമുഖത്തിൻ്റെ നിർമ്മാണ ചുമതല - ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിട്ടി


Related Questions:

തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന കാമരാജർ പോർട്ടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 2010 ൽ മേജർ തുറമുഖമായി പ്രഖ്യാപിക്കപ്പെട്ടു
  2. എണ്ണൂർ തുറമുഖം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്
  3. ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തുറമുഖം
  4. ഇന്ത്യയിലെ ആദ്യത്തെ 'എക്കോ ഫ്രണ്ട്ലി' തുറമുഖം
    ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുള്ള തുറമുഖങ്ങളെ മുകളിൽ നിന്ന് താഴേക്ക് (വടക്ക് -തെക്ക് )ശരിയായി ക്രമീകരിക്കുക :
    2024 സെപ്റ്റംബറിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പുകളിൽ ഒന്നായ "ക്ലൗഡ് ജിറാർഡെറ്റ്" ഏത് കമ്പനിയുടെ കപ്പലാണ് ?
    Among the major ports of India, the biggest one is :
    ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത് ?