Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സൈക്കോ അനലിസ്റ്റും, സാമൂഹിക നിരീക്ഷകനും, എഴുത്തുകാരനുമായ വ്യക്തി ആര് ?

Aജയന്ത് മഹാപത്ര

Bമുനവർ റാണ

Cസുധീർ കക്കർ

Dസമരേഷ് മജൂംദാർ

Answer:

C. സുധീർ കക്കർ

Read Explanation:

• സാംസ്‌കാരിക മനഃശാസ്ത്രം, മതത്തിൻറെ മനഃശാസ്ത്രം എന്നീ മേഖലകളിൽ പഠനം നടത്തിയ വ്യക്തി ആണ് സുധീർ കാക്കർ • സുധീർ കാക്കറിന് അമേരിക്കൻ ആന്ത്രോപ്പോളജിക്കൽ അസോസിയേഷൻറെ "ബോയർ പ്രൈസ്" ലഭിച്ചത് - 1987 • ജർമ്മനിയുടെ ഓർഡർ ഓഫ് മെറിറ്റ് ലഭിച്ചത് - 2012 • പ്രധാന രചനകൾ - മാഡ് ആൻഡ് ഡിവൈൻ, ദി കളേഴ്‌സ് ഓഫ് വയലൻസ്, എ ബുക്ക് ഓഫ് മെമ്മറി, കോൺഫ്ലിക്റ്റ് ആൻഡ് ചോയിസ്, ഇന്ത്യൻ ലവ് സ്റ്റോറീസ്, മീര ആൻഡ് ദി മഹാത്മാ, ദി ഡെവിൾ ടേക്ക് ലവ്, ദി കിപ്ലിംഗ് ഫയൽ


Related Questions:

ഇന്ത്യയുടെ ക്രിയാത്മക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ധാരണാപത്രത്തിൽ ഒപ്പിട്ട അന്താരാഷ്ട്ര കമ്പനി ഏതാണ് ?
The Indian Air force Helicopter which crashed near Coonoor, in Tamil Nadu on 5th December 2021:
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ അന്ത്യവിശ്രമസ്ഥലം ?
എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ആരാണ് ?
എന്താണ് പാലൻ 1000?