App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ ഏത് മൾട്ടി നാഷണൽ ടെക്‌നോളജി കമ്പനിയുടെ ഇന്ത്യ റീജിയൻ മേധാവി ആയിട്ടാണ് മലയാളിയായ സന്തോഷ് വിശ്വനാഥൻ നിയമിതനായത് ?

Aഗൂഗിൾ

Bഇൻറ്റൽ

Cമെറ്റ

Dആപ്പിൾ

Answer:

B. ഇൻറ്റൽ

Read Explanation:

• നിലവിൽ ഇൻറ്റലിൻറെ ഇന്ത്യയിലെ വൈസ് പ്രസിഡൻറ് ആണ് സന്തോഷ് വിശ്വനാഥ് • ഇന്ത്യയിൽ പ്രവർത്തനം സജീവമാക്കുന്നതിൻറെ ഭാഗമായിട്ടാണ് ഇൻറ്റൽ അവരുടെ അഞ്ചാമത്തെ റീജിയനായി ഇന്ത്യയെ പ്രഖ്യാപിച്ചത് • ലോകത്തിലെ പ്രമുഖ സെമി കണ്ടക്റ്റർ ചിപ്പ് നിർമ്മാണ കമ്പനിയാണ് ഇൻറ്റൽ


Related Questions:

നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം എവിടെ ?
കൂടാകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് ?
താഴെപ്പറയുന്നവയിൽ 2003-ൽ ആരംഭിച്ച ചാനൽ ഏത്?
ഇന്ത്യയിലെ വാക്‌സിൻ കുത്തിവെയ്പ്പ് ഏകോപിപ്പിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന പോർട്ടൽ ഏത് ?
സി. വി. രാമനോടൊപ്പം പ്രവർത്തിച്ച ഏക വനിതാ ശാസ്ത്രജ്ഞ?