App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ മറൈൻ ബയോളജി വിഭാഗം ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ജലക്കരടി ഏത് ?

Aബാറ്റിലിപ്സ് ചന്ദ്രയാനി

Bബാറ്റിലിപ്സ് അനുലാറ്റസ്

Cബാറ്റിലിപ്സ് ലിറ്റോറലിസ്

Dബാറ്റിലിപ്സ് മിറസ്

Answer:

A. ബാറ്റിലിപ്സ് ചന്ദ്രയാനി

Read Explanation:

• ചന്ദ്രയാൻ ദൗത്യത്തോടുള്ള ആദരസൂചകമായി നൽകിയ പേര് • ബാറ്റിലിപ്സ് ജനുസ്സിൽപ്പെട്ട 39-ാമത്തെ ഇനം • കണ്ടെത്തിയ സ്ഥലം - മണ്ഡപം (തമിഴ്‌നാട്)


Related Questions:

അന്താരാഷ്ട്ര ശബ്ദ ബോധവൽക്കരണ ദിനം ആചരിക്കുന്നത് ?
The Bishnoi community contributes to forest and animal conservation in _________?
ഇന്ത്യയിൽ, ആദ്യത്തെ കൺസ്യൂസ് നടന്നത് ഏത് വര്ഷം ?
അന്താരാഷ്ട്ര ജലദിനം ?
The river which flows through silent valley is?