2024 ഏപ്രിലിൽ രാജിവെച്ച ഹംസ യൂസഫ് ഏത് രാജ്യത്തിൻറെ ഭരണാധികാരി ആയിരുന്നു ?
Aഇറാൻ
Bതുർക്കി
Cസ്കോട്ട്ലൻഡ്
Dഇൻഡോനേഷ്യ
Answer:
C. സ്കോട്ട്ലൻഡ്
Read Explanation:
സ്‌കോട്ടിഷ് നാഷണൽ നാഷണൽ പാർട്ടിയുടെ ലീഡർ ആണ് ഹംസ യൂസഫ്
• സ്‌കോട്ടിഷ് ഗവൺമെൻറ്റിൻറെ തലവൻ അറിയപ്പെടുന്നത് - ഫസ്റ്റ് മിനിസ്റ്റർ (First Minister)
• സ്കോട്ട്ലൻഡിലെ ആദ്യ മുസ്ലിം ഭരണാധികാരിയായ വ്യക്തി ആണ് ഹംസ യുസഫ്