App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ നടന്ന യു എൻ ആഗോള ജൈവവൈവിധ്യ ഉച്ചകോടി (COP-16) യുടെ വേദി ?

Aമോൺട്രിയൽ

Bകാലി

Cകാൻകുൻ

Dനഗോയ

Answer:

B. കാലി

Read Explanation:

• കൊളംബിയയിലെ നഗരമാണ് കാലി • 16-ാമത്ഉച്ചകോടിയാണ് 2024 ൽ നടന്നത് • 16-ാം ഉച്ചകോടിയുടെ അധ്യക്ഷ - സുസാന മുഹമ്മദ് (കൊളംബിയയുടെ പരിസ്ഥിതി വകുപ്പ് മന്ത്രി) • 15-ാം ഉച്ചകോടിക്ക് (COP-15) വേദിയായത് - മോൺട്രിയൽ (കാനഡ)


Related Questions:

ഐക്യരാഷ്‌ട്ര സഭയുടെ പ്രഥമ വേൾഡ് ബ്രെയ്‌ലി ഡേ ആയി ആചരിച്ചത് ഏത് ദിവസം ?
1992 ഫെബ്രുവരി 7 ന് ഒപ്പ്വച്ച മാസ്ട്രിച്ച് ഉടമ്പടിയിലൂടെ നിലവിൽ വന്ന സംഘടന ഏതാണ് ?
ഐക്യരാഷ്ട സംഘടന രാജ്യാന്തര ജൈവ വൈവിധ്യ വർഷമായി ആചരിച്ചത് ?
ഐക്യരാഷ്‌ട്ര സഭ പ്രഥമ International Day to Protect Education from Attack ആയി ആചരിച്ചത് ഏത് ദിവസം ?
Shanghai Cooperation has its Secretariat (Headquarters) at..........