App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ബഹാമാസ്, ക്യൂബ എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?

Aബെറിൽ

Bഓസ്‌കാർ

Cകിർക്ക്

Dഇയാൻ

Answer:

B. ഓസ്‌കാർ

Read Explanation:

• ചുഴലിക്കാറ്റ് മൂലം നാശനഷ്ടം ഉണ്ടായ പ്രദേശങ്ങൾ - ബഹമാസ്, ക്യൂബ, ഗ്വാണ്ടനാമോ, ഹോൾഗ്വിൻ, ലാസ് ടുനാസ്


Related Questions:

ഭൂമിയുടെ ആന്തരിക ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

  1. ഭൂവൽക്കത്തിലെ ഭൂഖണ്ഡങ്ങളുടെ ഭാഗം SIAL എന്നും സിയാലിന് താഴെ കടൽത്തറ ഭാഗം സിമ എന്നും അറിയപ്പെടുന്നു
  2. ഭൂവൽക്കവും മാന്റിലും തമ്മിൽ വേർതിരിക്കുന്ന വരമ്പാണ് ഗുട്ടൻബർഗ് വിച്ഛിന്നത
  3. ഭൂവൽക്കവും പുറക്കാമ്പും ചേരുന്നതാണ് ലിത്തോസ്ഫിയർ
  4. മാന്റിലിന്റെ ദുർബലമായ മുകൾ ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു

    താഴെ തന്നിരിക്കുന്നവയിൽ ധാതുക്കളുടെ ഭൗതിക സവിശേഷതകളായി കണക്കാക്കപ്പെടുന്നത് ഏതൊക്കെയാണ് ?

    1.ക്രിസ്റ്റലീയ രൂപം 

    2.കാന്തികത

    3.ധൂളി വർണ്ണം

    4.സുതാര്യത

    ധ്രുവങ്ങളിൽ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണ വിസ്മയമാണ് ?
    What are the factors that lead to the formation of Global Pressure Belts ?
    2023 നവംബറിൽ വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ നാശനഷ്ടം ഉണ്ടാക്കിയ കൊടുങ്കാറ്റ് ഏത് ?