App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ കേരളം എത്രാമതാണ് ?

A5

B9

C12

D10

Answer:

A. 5

Read Explanation:

• കേരളത്തിലെ നഗര തൊഴിലില്ലായ്മ നിരക്ക് - 8.6% • നഗര തൊഴിലില്ലായ്മ നിരക്കിൽ ഏറ്റവും മുൻപിലുള്ളത് - ജമ്മു & കശ്മീർ (13.1 %) • രണ്ടാമത് - ഹിമാചൽപ്രദേശ് (10.4 %) • മൂന്നാം സ്ഥാനം - രാജസ്ഥാൻ (9.7 %) • നഗര തൊഴിലില്ലായ്‌മ ഏറ്റവും കുറവുള്ളത് - ഗുജറാത്ത് (3 %) • കേന്ദ്ര സ്ഥിതിവിവര മന്ത്രാലയമാണ് തൊഴിൽസേനാ സർവേ നടത്തുന്നത്


Related Questions:

2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് എത്തിയത് ആര് ?

The HDI is a summary composite measure of a country's average achievements in basic aspects of human development, which are ______?

  1. 1. Health
  2. 2. Knowledge
  3. 3. Daily Income
    യുണൈറ്റഡ് നേഷൻസ് ( യു. എൻ. ) മാനവ വികസന സൂചിക 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം
    നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
    2024 ലെ ഹെൻലി പാസ്സ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം ഏറ്റവും ശക്തവും ഗ്ലോബൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉള്ള രാജ്യം ഏത് ?