App Logo

No.1 PSC Learning App

1M+ Downloads
2024 കേരള രാജ്യാന്തര ചലച്ചിത്ര മേള(IFFK)യിൽ "സ്പിരിറ്റ് ഓഫ് സിനിമ" പുരസ്‌കാരം ലഭിച്ചത് ?

Aപായൽ കപാഡിയ

Bവനൂരി കഹിയു

Cമഹനാസ് മൊഹമ്മദി

Dആനന്ദ് ഏകർഷി

Answer:

A. പായൽ കപാഡിയ

Read Explanation:

• സമൂഹത്തിലെ അനീതിക്കെതിരെ സിനിമ സമരായുധമാക്കി പോരാടുന്ന ചലച്ചിത്ര പ്രവർത്തകർക്ക് നൽകുന്ന പുരസ്‌കാരമാണ് "സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്" • പുരസ്‌കാര തുക - 5 ലക്ഷം രൂപ • പായൽ കപാഡിയയുടെ പ്രശസ്ത സിനിമ - ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് • 2023 ലെ പുരസ്‌കാര ജേതാവ് - വനൂരി കഹിയു


Related Questions:

ബംഗ്ലാദേശിലെ ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം ഏത് ?
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് ?
സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ആദ്യ ചിത്രം ?
2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് ?
താഴെ കൊടുത്തവയിൽ ഏത് സിനിമയാണ് ജി. അരവിന്ദൻ സംവിധാനം ചെയ്യാത്തത് ?