App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അന്തരിച്ച എഴുത്തുകാരി "തക്കാക്കോ മുല്ലൂർ" ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത തകഴി ശിവശങ്കരപ്പിള്ളയുടെ നോവൽ ഏത് ?

Aചെമ്മീൻ

Bരണ്ടിടങ്ങഴി

Cഏണിപ്പടികൾ

Dതോട്ടിയുടെ മകൻ

Answer:

A. ചെമ്മീൻ

Read Explanation:

• ജാപ്പനീസ് ഭാഷയിൽ വിവർത്തനം ചെയ്ത പുസ്തകം പുറത്തിറക്കാൻ സാധിച്ചില്ല • എഴുത്തുകാരിയും ജാപ്പനീസ് ഭാഷാധ്യാപികയും ആയിരുന്നു തക്കാക്കോ മുല്ലൂർ


Related Questions:

ഉത്തര കേരള കവിത സാഹിത്യവേദി ഏർപ്പെടുത്തിയ കുമാരനാശൻ കവിത പുരസ്കാരം നേടിയത് ആരാണ് ?
1857 ലെ ശിപായി ലഹള പശ്ചാത്തലമാക്കി മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച നോവൽ ഏത് ?
"ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?
ഡോ. വൃന്ദ വർമ്മയ്ക്ക് 2024 ലെ പെൻ അമേരിക്കയുടെ ഇംഗ്ലീഷ് സാഹിത്യ വിവർത്തനത്തിനുള്ള സാഹിത്യ ഗ്രാൻഡ് നേടിക്കൊടുത്ത മലയാളം നോവൽ ഏത് ?
രണ്ടു രാജകുമാരികൾ എന്ന കൃതി രചിച്ചതാര്?