2024 ജനുവരിയിൽ അന്തരിച്ച "മുനവർ റാണ" ഏത് ഭാഷയിലെ പ്രശസ്തനായ സാഹിത്യകാരൻ ആണ് ?
Aബംഗാളി
Bതെലുങ്ക്
Cകന്നഡ
Dഉറുദു
Answer:
D. ഉറുദു
Read Explanation:
• മുനവർ റാണയുടെ പ്രധാന കൃതികൾ - മാ, ഷഹബാദ, മുഹാജിർനാമ
• മുനവർ റാണയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് - 2014
• അവാർഡിന് അർഹമായ കവിത - ഷഹബാദ
• കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തിരികെ നൽകിയ വർഷം - 2015