App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭങ്ങൾ ഏതെല്ലാം ?

Aയുമാസിയ വെനിഫിക്ക, വയനാടൻ തീക്കറുപ്പൻ

Bശ്യാമരത്നനീലി, ചീനപ്പൊട്ടൽ

Cകരിമ്പരപ്പൻ, പൊന്തച്ചാടാൻ

Dചോരച്ചിറകൻ, കേരശലഭം

Answer:

B. ശ്യാമരത്നനീലി, ചീനപ്പൊട്ടൽ

Read Explanation:

• ആറളം കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല - കണ്ണൂർ


Related Questions:

കരിമ്പുഴ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം ?
പെരിയാർ കടുവാ സങ്കേതം നിലകൊള്ളുന്ന ഒരു ജില്ല ഏത് ?
ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?
ആറളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

കേരളത്തിലെ വന്യജീവി സങ്കേതങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും ഗ്രൂപ്പിൽ നൽകിയിട്ടുണ്ട്. ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) പറമ്പിക്കുളം വന്യജീവിസങ്കേതം - മലപ്പുറം

ii) പീച്ചി-വാഴാനി വന്യജീവിസങ്കേതം - തൃശ്ശൂർ

iii) നെയ്യാർ വന്യജീവിസങ്കേതം - തിരുവനന്തപുരം