App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ പ്രകാശനം ചെയ്‌ത "ഒറ്റിക്കൊടുത്തലും എന്നെ എൻ സ്നേഹമേ" എന്ന കവിതാ സമാഹാരത്തിൻറെ രചയിതാവ് ആര് ?

Aവയലാർ ശരത്ചന്ദ്ര വർമ്മ

Bരാജശ്രീ വാര്യർ

Cപ്രഭാ വർമ്മ

Dഎഴാച്ചേരി രാമചന്ദ്രൻ

Answer:

C. പ്രഭാ വർമ്മ

Read Explanation:

• 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രഭാ വർമ്മയുടെ കൃതി - ശ്യാമമാധവം


Related Questions:

കുമാരനാശാൻ അദ്ദേഹത്തിന്റെ വീണപൂവ് രചിച്ചത് എവിടെ വെച്ചാണ് ?
2025 ൽ പുറത്തിറങ്ങിയ "ഡെമോക്രൈസിസ്" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
വൈക്കം മുഹമ്മദ് ബഷീറിന്റെ ' ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു , ബാല്യകാല സഖി , പാത്തുമ്മയുടെ ആട് , എന്നീ കൃതികൾ ' Me Grand dad 'ad an Elephant ! ' എന്ന പേരിൽ തർജ്ജമ ചെയ്ത പ്രശസ്ത ഭാഷ ശാസ്ത്രജ്ഞൻ ആരാണ് ?
' ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ' എന്ന കൃതി രചിച്ചത് ആരാണ് ?
“കരിമ്പനപ്പട്ടകളിൽ കാറ്റ് പിടിക്കുന്നപോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു. അത് പകർത്താൻ ശ്രമിച്ചെന്നുമാത്രം". ഏത് കൃതിയുടെ ആമുഖത്തിലാണ് ഇങ്ങനെ എഴുതിയിരി ക്കുന്നത്?