Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരി 16 ന് നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് നർക്കോട്ടിക്‌സ് സ്ഥാപിച്ചത് എവിടെയാണ് ?

Aതിരുവനന്തപുരം

Bമധുര

Cപാലസമുദ്രം

Dകട്ടക്ക്

Answer:

C. പാലസമുദ്രം

Read Explanation:

• ആന്ധ്രാപ്രദേശിൽ ആണ് പാലസമുദ്രം സ്ഥിതിചെയ്യുന്നത് • പരോക്ഷ നികുതി മേഖലയിൽ ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ഇന്ത്യ ഗവൺമെൻറ്റിൻറെ പരമോന്നത സ്ഥാപനം • സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിന് കീഴിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനം


Related Questions:

Indian Railway Institute of Financial Management (IRIFM) നിലവിൽ വരുന്ന ഇന്ത്യൻ നഗരം ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആസ്ഥാനം എവിടെയാണ്?
TNS സർദാർ പട്ടേൽ നാവിക സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
നാഷണൽ റിമോട്ട് സെൻസിങ്ങ് സെന്ററിന്റെ ആസ്ഥാനം എവിടെ?
Find out the head quarter of Konkan Railway: