App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്‌കാരം നേടിയത് ?

Aകൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ്

Bതിരുവനന്തപുരം റീജിയണൽ പാസ്സ്‌പോർട്ട് ഓഫീസ്

Cകോഴിക്കോട് റീജിയണൽ പാസ്സ്‌പോർട്ട് ഓഫീസ്

Dകോട്ടയം പാസ്സ്‌പോർട്ട് സേവാ കേന്ദ്രം

Answer:

A. കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ്

Read Explanation:

• 2023 ൽ 6 ലക്ഷത്തിലധികം പാസ്പോർട്ടുകളാണ് കൊച്ചി റീജിയണൽ ഓഫിസ് വഴിപ്രോസസ് ചെയ്തത് • ഏറ്റവും കുറഞ്ഞ സമയത്തിൽ പാസ്സ്‌പോർട്ട് പ്രിൻറ് ചെയ്ത് അപേക്ഷകന് നൽകിയത് കൊച്ചി പാസ്സ്‌പോർട്ട് ഓഫീസാണ്


Related Questions:

2024 ൽ കേന്ദ്ര സർക്കാർ നൽകിയ രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരത്തിൽ വിശിഷ്ട സേവനത്തിനുള്ള "വിജ്ഞാൻ ശ്രീ പുരസ്‌കാരം" നേടിയ മലയാളി ആര് ?
ദക്ഷിണേന്ത്യയിലെ മികച്ച ജില്ലക്കുള്ള ദേശീയ ജല പുരസ്കാരം നേടിയത്?
2023 ഗജ ക്യാപിറ്റൽ ബിസിനസ് ബുക്ക് പുരസ്കാരം നേടിയത് ആരാണ് ?
ദേശീയ പൗരത്വ നിയമത്തെത്തുടർന്ന് പത്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച വ്യക്തി ?
കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന 2024 ലെ യുവ പുരസ്‌കാരത്തിന് അർഹനായ മലയാളി ?