App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആര് ?

Aജേക്കബ് സുമ

Bസെർജിയോ മാറ്ററെല്ല

Cഫികിലെ എംബലൂല

Dസിറിൽ റാമഫോസ

Answer:

D. സിറിൽ റാമഫോസ

Read Explanation:

• സിറിൽ റാമഫോസ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് (ANC) • മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറ് ആകുന്നത്


Related Questions:

പ്രാചീനകാലത്ത് പേർഷ്യ എന്ന് അറിയപ്പെട്ടിരുന്നത് :
ഏതു രാജ്യത്തെ കറൻസിയാണ് NAKFA?
അടുത്തിടെ മാംസത്തിനായി 723 വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ ആഫ്രിക്കൻ രാജ്യം ഏത് ?
ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ "രാഷ്ട്രപിതാവ്" പദവി പിൻവലിച്ച പ്രമുഖ നേതാവ്
സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?