App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം നടപ്പിലാക്കിയ രാജ്യം ഏത് ?

Aഇന്ത്യ

Bമ്യാൻമർ

Cചൈന

Dനേപ്പാൾ

Answer:

B. മ്യാൻമർ

Read Explanation:

• 18 മുതൽ 35 വയസ് വരെ പ്രായമുള്ള പുരുഷന്മാരും 18 മുതൽ 27 വരെ പ്രായമുള്ള സ്ത്രീകളും നിർബന്ധമായും രണ്ടുവർഷത്തെ സൈനിക സേവനം ചെയ്യണം


Related Questions:

ബ്രസീലിന്റെ 39 -ാം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
അമേരിക്കയുടെ ആഭ്യന്തരയുദ്ധം നടന്നപ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആര്?
കാലാവസ്ഥ വ്യതിയാനം മൂലം ഉന്മൂല ഭീഷണി നേരിടുന്ന തെക്കൻ ദീപ് രാജ്യം ?
സ്റ്റോക്ക്ഹോം ഇൻറ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തിൽ സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച രാജ്യം ഏത് ?
2020 - ൽ ന്യൂസീലാൻഡ് മന്ത്രിസഭയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ മലയാളി വനിത ?