App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം നാശനഷ്ടം ഉണ്ടായ ചൂരൽമല,മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഏത് ?

Aഅമ്പലവയൽ

Bവൈത്തിരി

Cമീനങ്ങാടി

Dമേപ്പാടി

Answer:

D. മേപ്പാടി

Read Explanation:

• കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായത് • ചൂരൽമലയും, മുണ്ടക്കൈയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് - മേപ്പാടി • ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം - പുഞ്ചിരിമട്ടം (വെള്ളാർമല) • ദുരന്തം ഉണ്ടായത് - 2024 ജൂലൈ 30 • ദുരന്തത്തിൽ തകർന്ന് സ്‌കൂൾ - ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വെള്ളാർമല • 2019 ഓഗസ്റ്റ് 9 ന് ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ പുത്തുമലക്ക് സമീപമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്


Related Questions:

വടക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടിരുന്ന വള്ളിച്ചെടിയായ "ഹെറ്ററോസ്‌റ്റെമ്മ ഡാൾസെല്ലി" കേരളത്തിൽ എവിടെയാണ് കണ്ടെത്തിയത് ?
കേരളത്തിലെ മൂന്നാർ മലനിരകളിൽ നിന്ന് കണ്ടെത്തിയ പേപ്പർ ഡെയ്‌സി വിഭാഗത്തിൽപെട്ട പുതിയ സസ്യം ഏത് ?
2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം ദുരന്തം ഉണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ കേരളത്തിലെ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
ജലാശയങ്ങൾ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് കേരള സർക്കാർ ആവിഷ്ക്കരിച്ച “തെളിനീരൊഴുകും നവകേരളം" ക്യാമ്പയിൻ ആരംഭിച്ചത് ഏത് വകുപ്പിന്റെ കീഴിലാണ് ?
കേരളത്തിലെ മലമ്പ്രദേശങ്ങളിൽ സർവസാധാരണമായി അപക്ഷിപ്ത ശിലാസമുചയങ്ങളുടെ പ്രവാഹം വ്യാപകമായി അറിയപ്പെടുന്നത് എങ്ങനെ ?