App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ കൺവീനർ ആര് ?

Aഡോ. ഉമ്മൻ വി ഉമ്മൻ കമ്മിറ്റി

Bഗാഡ്ഗിൽ കമ്മിറ്റി

Cമാധവ് ഗാഡ്ഗിൽ കമ്മിറ്റി

Dകസ്തൂരിരംഗൻ കമ്മിറ്റി

Answer:

A. ഡോ. ഉമ്മൻ വി ഉമ്മൻ കമ്മിറ്റി


Related Questions:

Which of the following is included in the Ramsar sites in Kerala?
കണ്ടൽകാടുകളുടെ പഠന ഗവേഷണങ്ങൾക്കായി രാജ്യാന്തര കണ്ടൽ പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നതിനും സംരക്ഷണം നൽകുന്നതിനും നേതൃത്വം നൽകിയ വ്യക്തി:
കേരളത്തിൽ 2018 ലുണ്ടായ പ്രളയവുമായി ബന്ധമില്ലാത്ത രക്ഷാപ്രവർത്തനം ഏത് ?
2020 ജനുവരിയിൽ കൊച്ചിയിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ കാരണമായത് പ്രധാനമായും ഏത് നിയമത്തിൻറെ ലംഘനം കൊണ്ടാണ് ?