2024 ജൂലൈയിൽ നിപ്പാ വൈറസ് ബാധയെ തുടർന്ന് മരണം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ?
Aകോഴിക്കോട്
Bതൃശ്ശൂർ
Cമലപ്പുറം
Dപാലക്കാട്
Answer:
C. മലപ്പുറം
Read Explanation:
• മലപ്പുറത്ത് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച പ്രദേശം - പാണ്ടിക്കാട് പഞ്ചായത്ത്
• നിപ്പാ വൈറസ് ബാധ ആദ്യമായി കേരളത്തിൽ സ്ഥിരീകരിച്ചത് - 2018 ൽ പേരാമ്പ്രയിൽ (കോഴിക്കോട്)
• രോഗകാരി - ഹെനിപ്പാ വൈറസ് ജനുസിലെ പാരാമിക്സോ വിറിയോ വിഭാഗത്തിൽപ്പെട്ട RNA വൈറസ്