App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഗവേഷകർ കണ്ടെത്തിയ ഭൂമിയിൽ നിന്ന് 160 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന വാലുള്ള ഗ്രഹം ?

Aഗിയ ബി എച്ച് - 1

Bഎക്സ് ഓ - 4

Cഹാറ്റ് പി -21

Dവാസ്‌പ്‌ 69 ബി

Answer:

D. വാസ്‌പ്‌ 69 ബി

Read Explanation:

• നിമിഷം തോറും അന്തരീക്ഷം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രഹമാണ് വാസ്‌പ്‌ 69 ബി • മാതൃ നക്ഷത്രത്തിൽ നിന്ന് അതിതീവ്ര നക്ഷത്രക്കാറ്റ് അടിക്കുന്നതാണ് അന്തരീക്ഷ നഷ്ടത്തിന് കാരണം • ഈ ഗ്രഹം മാതൃനക്ഷത്രത്തെ വലംവെയ്ക്കാൻ എടുക്കുന്ന സമയം - 3.9 ദിവസം


Related Questions:

റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?
ഏത് സിനിമയുടെ ഷൂട്ടിങ് ഭാഗമായാണ് റഷ്യൻ സംഘം സോയൂസ് MS - 19 എന്ന പേടകത്തിൽ ബഹിരാകാശ യാത്ര ആരംഭിച്ചത് ?
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ അഞ്ചാമത്തെ രാജ്യം ഏത് ?
Who wrote the book "The Revolutions of the Heavenly Orbs"?
സൗരയൂഥ രൂപീകരണ രഹസ്യങ്ങൾ അറിയാൻ നാസ വിക്ഷേപിച്ച പേടകം ?