• യു ആർ പ്രദീപിന് ലഭിച്ച ഭൂരിപക്ഷം - 12201 വോട്ടുകൾ
• പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് - രാഹുൽ മാങ്കൂട്ടത്തിൽ (INC)
• രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച ഭൂരിപക്ഷം - 18840 വോട്ടുകൾ
• പാലക്കാട് MLA ആയിരുന്ന ഷാഫി പറമ്പിലും ചേലക്കര MLA ആയിരുന്ന കെ രാധാകൃഷ്‌ണനും ലോക്‌സഭാ അംഗങ്ങളായി വിജയിച്ചതിനെ തുടർന്നാണ് ഈ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്
• വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് - പ്രിയങ്കാ ഗാന്ധി (INC)
• പ്രിയങ്ക ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം - 410931 വോട്ടുകൾ