App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ പുതിയ മത്സരയിനം ?

Aകരാട്ടെ

Bക്രിക്കറ്റ്

Cബ്രേക്ക് ഡാൻസ്

Dസ്ക്വാഷ്

Answer:

C. ബ്രേക്ക് ഡാൻസ്

Read Explanation:

• 2024 ഒളിമ്പിക്സിന്റെ ആപ്ത വാക്യം - Games Wide Opens


Related Questions:

റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളി താരം ?
2025 ഫിഡെ വനിതാ ചെസ്സ് ലോകകപ്പിൽ കിരീടം നേടിയത് ?
2020 യൂറോ കപ്പ് കിരീടം നേടിയ രാജ്യം ?