App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം സൗരയൂഥ ഗ്രഹമായ യുറാനസിൻറെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?

A28

B16

C20

D27

Answer:

A. 28

Read Explanation:

• യുറാനസിൻറെ പുതിയ ഉപഗ്രഹത്തിന് നൽകിയ പേര് - എസ് 2023 യു 1 • ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം - ശനി (146 ഉപഗ്രഹങ്ങൾ) • ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള രണ്ടാമത്തെ ഗ്രഹം - വ്യാഴം (95 ഉപഗ്രഹങ്ങൾ)


Related Questions:

വിക്ഷേപണം നടത്തിയതിന് ശേഷം റോക്കറ്റ് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക പ്രക്രിയക്ക് സ്പേസ് എക്സ് നൽകിയ പേര് ?
ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കൻ തദ്ദേശീയ വനിത ആരാണ് ?
നാസ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള വീട് ?

ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന ശാസ്ത്രജ്ഞർ അല്ലാത്ത സാധാരണക്കാർ താഴെ പറയുന്നവരിൽ ആരെല്ലാം ?

  1. ജാരദ്‌ ഐസക്ക്മാൻ
  2. സാറാ ഗില്ലിസ്
  3. അന്നാ മേനോൻ
    2024 ജൂലൈയിൽ ഗവേഷകർ വാസയോഗ്യമായ ഗുഹകൾ ഉണ്ടെന്ന് സ്ഥിരീകരിച്ച ആകാശഗോളം ഏത് ?