Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച തെക്കേ ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ പ്രസിഡൻ്റ് ആര് ?

Aനംഗോല എംബുംബ

Bഹക്കിൻഡെ ഹിചിലോമ

Cഹാഗെ ഗെയിൻഗോബ്

Dലാസർ ചക്വേര

Answer:

C. ഹാഗെ ഗെയിൻഗോബ്

Read Explanation:

• നമീബിയയുടെ മൂന്നാമത്തെ പ്രസിഡൻ്റ് ആയിരുന്ന വ്യക്തിയാണ് ഹാഗെ ഗെയിൻഗോബ് • നമീബിയയുടെ പുതിയ പ്രസിഡൻ്റ് - നംഗോല എംബുംബ


Related Questions:

യു.എസിനെയും പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെയും ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം ?
2022 ഡിസംബറിൽ ' സൈക്ലോൺ ബോബ് ' എന്ന ധ്രുവ കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത് ഏത് രാജ്യത്താണ് ?
അടുത്തിടെ ഇന്ത്യ ഉൾപ്പെടെ 7 രാജ്യക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകാൻ തീരുമാനിച്ച രാജ്യം ഏത് ?
ഹ്വാസോങ് - 17 എന്ന ഭൂഖണ്ഡന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം ഏതാണ് ?
2023 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും താഴ്ചയിലുള്ള മത്സ്യത്തെ കണ്ടെത്തിയത് ഏത് രാജ്യത്താണ് ?