App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ "കേരള ലോകായുക്ത ഭേദഗതി ബിൽ 2022" ന് അംഗീകാരം നൽകിയത് ആര് ?

Aഗവർണർ

Bരാഷ്ട്രപതി

Cപ്രധാനമന്ത്രി

Dസുപ്രിം കോടതി ചീഫ് ജസ്റ്റിസ്

Answer:

B. രാഷ്ട്രപതി

Read Explanation:

• കേരള ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത് - 2023 നവംബർ • കേരള നിയമസഭ ലോകായുക്ത ഭേദഗതി ബില്ല് പാസാക്കിയത് - 2022 ആഗസ്റ്റ് 30 • ഭേദഗതി പ്രകാരം ലോകായുക്ത ആരെയെങ്കിലും അഴിമതിക്കാരനായി തീർപ്പു കൽപിച്ചാൽ മുഖ്യമന്ത്രിക്കും നിയമസഭയ്ക്കും നിയമന അധികരിക്കും അതിൽ തീരുമാനം എടുക്കാം • ഭേദഗതി പ്രകാരം ഗവർണറുടെ ആപ്പിലേറ്റ് അധികാരം ഇല്ലാതാകും • ഭേദഗതി പ്രകാരം മുഖ്യമന്തിക്ക് എതിരെ അഴിമതി ആരോപണ വിധി ഉണ്ടായാൽ നിയസഭയ്ക്ക് ആയിരിക്കും ആപ്പിലേറ്റ് അതോറിറ്റി • മന്ത്രിമാർക്കെതിരെയുള്ള അഴിമതി ആരോപണ വിധി ഉണ്ടയാൽ ആപ്പിലേറ്റ് അതോറിട്ടി മുഖ്യമന്ത്രി ആയിരിക്കും • എം എൽ എ മാർക്ക് എതിരെയാണ് അഴിമതി ആരോപണം വിധി ഉണ്ടായാൽ അതിൻറെ ആപ്പിലേറ്റ് അതോറിറ്റി സ്പീക്കർ ആയിരിക്കും


Related Questions:

അർഹരായവർക്ക് സൗജന്യമായി നിയമസഹായം നൽകുന്നതിനായി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി 2023 ജനുവരിയിൽ ആരംഭിച്ച സംരംഭം ഏതാണ് ?
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി കേരള സർക്കാർ രൂപീകരിച്ച സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ ആര് ?
ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച അലർട്ടുകൾ പ്രഖ്യാപിക്കുന്നത്?
മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ ആര് ?
കേരള വാർണിഷ് റൂൾസ് നിലവിൽ വന്ന വർഷം ഏത്?