App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ കേരള സർക്കാരിൻറെ കാബിനറ്റ് പദവി ലഭിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആര് ?

Aകെ എം എബ്രഹാം

Bപി എസ് ശ്രീകുമാർ

Cആർ കെ ബാലകൃഷ്ണൻ

Dഅബ്ദുൾ വഹാബ്

Answer:

A. കെ എം എബ്രഹാം

Read Explanation:

  • മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിക്ക് ക്യാബിനറ്റ് പദവി ലഭിക്കുന്നത് ആദ്യമായിട്ടാണ്.
  • മന്ത്രിസഭാ അംഗങ്ങൾക്ക് തുല്യമായ പദവിയും ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭിക്കും.
  • കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറി ആയിരുന്നു കെ എം എബ്രഹാം.

Related Questions:

2025 ഏപ്രിൽ 30 ന് ചുമതലയേറ്റ കേരളത്തിൻ്റെ അൻപതാമത്തെ ചീഫ്സെക്രട്ടറി
3 ലക്ഷം വീടുകളിലേക്ക് വായന ശാലകൾ മുഖേന പുസ്തകം എത്തിക്കുന്ന സംസ്ഥാന ലൈബ്രറി കൗണ്സിലിന്റെ പദ്ധതി
ഭൂപരിഷ്കരണ റിവ്യൂബോർഡിന്റെ അദ്ധ്യക്ഷൻ?
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഹരിതമിത്ര ആപ്ലിക്കേഷൻ പരിഷ്കരിച്ച പതിപ്പ്
സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 100 ൽ പരം സേവനങ്ങൾ ലഭ്യമാകുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?