App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ താൽകാലികമായി അന്താരാഷ്ട്ര പദവി നൽകിയ ഇന്ത്യയിലെ വിമാനത്താവളം ഏത് ?

Aരാജമുന്ദ്രി വിമാനത്താവളം

Bഭാവ് നഗർ വിമാനത്താവളം

Cജാം നഗർ വിമാനത്താവളം

Dഗ്വാളിയർ വിമാനത്താവളം

Answer:

C. ജാം നഗർ വിമാനത്താവളം

Read Explanation:

• 10 ദിവസത്തേക്കാണ് അന്താരാഷ്ട്ര പദവി നൽകിയിരിക്കുന്നത് • ഇന്ത്യൻ എയർഫോഴ്‌സിൻറെ ഉടമസ്ഥതയിൽ ഉള്ളതാണ് വിമാനത്താവളം • വിമാനത്താവളത്തിൻറെ നടത്തിപ്പ് ചുമതല - എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ


Related Questions:

മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നത് ഏത് വിമാനത്താവളത്തിന്റെ പുതിയ പേരാണ് ?
ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പൈലറ്റുകളുള്ള രാജ്യം ?
രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസ് കമ്പനി ?
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകൾ ഏത് കപ്പൽ ശാലയിലാണ് നിർമിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട് ഏതാണ് ?