2024 മാർച്ചിൽ അന്തരിച്ച ദളിത് ബന്ധു എന്നറിയപ്പെട്ടിരുന്ന മലയാളി ചരിത്രകാരൻ ആര് ?
Aഎം കുഞ്ഞാമൻ
Bളാഹ ഗോപാലൻ
Cവിനോദ് തോമസ്
Dഎൻ കെ ജോസ്
Answer:
D. എൻ കെ ജോസ്
Read Explanation:
• ദളിത് പഠനത്തിനും ദളിത് ചരിത്രത്തിനും നൽകിയ സംഭാവനകളെ മാനിച്ച് ദളിത് സംഘടനകൾ അദ്ദേഹത്തിന് നൽകിയ പദവി ആണ് "ദളിത് ബന്ധു"
• പ്രധാന രചനകൾ - അംബേദ്‌കറും മനുസ്‌മൃതിയും, ഗാന്ധി ഗാന്ധിസം ദളിതർ, കറുത്ത അമേരിക്ക, കറുത്ത കേരളം, വാല്മീകി ഒരു ബുദ്ധനോ, മുതലാളിത്തം ഭാരതത്തിൽ, ഇന്ത്യൻ സോഷ്യലിസം, കേരള പ്രശ്നം
• സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് - 2019