Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ അന്തരിച്ച പാലിയത്ത് രവിയച്ചൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫുട്ബാൾ

Bക്രിക്കറ്റ്

Cവോളിബോൾ

Dഹോക്കി

Answer:

B. ക്രിക്കറ്റ്

Read Explanation:

• കേരള ക്രിക്കറ്റിൻറെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് പാലിയത്ത് രവിയച്ചൻ • ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആയിരം റൺസും നൂറ് വിക്കറ്റും നേടിയ ആദ്യ മലയാളി • കേരള ക്രിക്കറ്റ് ടീമിൻറെ മുൻ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി


Related Questions:

ഗ്രാന്‍റ് സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം ?
പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഐ.എ.എസ് ഓഫീസർ ആരാണ് ?
ഏകദിനത്തിൽ ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ആദ്യ ബൗണ്ടറി നേടിയ താരം എന്ന ബഹുമതിയുള്ള കായികതാരം 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ട്രിപ്പിൾ സെഞ്ചുറി നേടിയ താരം ആര് ?
ട്വന്റി - 20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ?