• മുൻ കേരള കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ആയിരുന്ന വ്യക്തിയാണ് എൻ രാധാകൃഷ്ണൻ നായർ
• കേരള കലാമണ്ഡലം സെക്രട്ടറി പദവി (1996 മുതൽ 2001 വരെ) വഹിച്ചിരുന്ന വ്യക്തി
• പ്രധാന കൃതികൾ - ആത്മബലിയുടെ ആവിഷ്കാരം, ആവിഷ്കാരത്തിൻറെ രാഷ്ട്രീയം, ആരൂഢങ്ങൾ, എഴുത്ത് കല-ലാവണ്യവും രാഷ്ട്രീയവും
• അദ്ദേഹത്തിൻ്റെ പുറത്തിറങ്ങാനിരിക്കുന്ന കൃതി - സംഗീതാരൂഢങ്ങൾ (കഥകളി സംഗീതത്തെ കുറിച്ചുള്ള കൃതി)
• "പാലക്കാട് - സ്ഥലം, കാലം, ചരിത്രം" എന്ന ബൃഹത് ഗ്രന്ഥത്തിൻറെ എഡിറ്റർ ആയി പ്രവർത്തിച്ച വ്യക്തി