2024 മാർച്ചിൽ നോർത്ത് അറ്റ്ലാൻറ്റിക് ട്രീറ്റി ഓർഗനൈസേഷനിൽ (നാറ്റോ) അംഗമായ 32-ാമത്തെ രാജ്യം ഏത് ?Aഓസ്ട്രിയBമാൾട്ടCസൈപ്രസ്Dസ്വീഡൻAnswer: D. സ്വീഡൻ Read Explanation: • നാറ്റോ ആസ്ഥാനം - ബ്രസൽസ് (ബെൽജിയം) • നാറ്റോ സഖ്യം രൂപീകരിച്ചത് - 1949Read more in App