App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ പാക്കിസ്ഥാൻ്റെ പ്രഥമ വനിതയായി നിയമിതയായത് ആര് ?

Aആസിഫ ഭൂട്ടോ

Bബക്താവർ ഭൂട്ടോ

Cമറിയം നവാസ്

Dയാസ്മിൻ റഷീദ്

Answer:

A. ആസിഫ ഭൂട്ടോ

Read Explanation:

• പാക്കിസ്ഥാൻ പ്രസിഡൻറ് ആസിഫ് അലി സർദാരിയുടെ ഇളയ മകൾ ആണ് ആസിഫ ഭൂട്ടോ • സാധാരണയായി പ്രസിഡൻ്റിൻ്റെ ഭാര്യ ആണ് പ്രഥമ വനിത ആകുന്നത് • ആസിഫ് അലി സർദാരിയുടെ ഭാര്യ ബേനസീർ ഭൂട്ടോ 2007 ൽ വധിക്കപ്പെട്ടിരുന്നു


Related Questions:

2023 നവംബറിൽ ലുക്ക് ഫ്രീഡൻ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് നിയമിതനായത് ?
ഏറ്റവുമൊടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡണ്ട്?
സൈപ്രസിന്റെ പുതിയ പ്രസിഡന്റ് ?
സിറിയയുടെ തലസ്ഥാനം ഏത്
Capital city of Bhutan ?