Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ മഹാരാഷ്ട്രയിലെ "അഹമ്മദ് നഗർ" ജില്ലയ്ക്ക് നൽകിയ പുതിയ പേര് എന്ത് ?

Aധാരാശിവ്‌

Bഛത്രപതി സാംഭാജി നഗർ

Cഅഹല്യ നഗർ

Dശിവാജി നഗർ

Answer:

C. അഹല്യ നഗർ

Read Explanation:

• പതിനെട്ടാം നൂറ്റാണ്ടിലെ മറാത്താ രാജ്ഞി അഹല്യാഭായി ഹോൾക്കറുടെ സ്മരണാർത്ഥം നൽകിയ പേര് • മഹാരാഷ്ട്രയിലെ ഔറംഗാബാദിന് നൽകിയ പുതിയ പേര് - ഛത്രപതി സാംഭാജി നഗർ • ഒസാമ്നബാദിന് നൽകിയ പേര് - ധാരാശിവ്‌


Related Questions:

വിഹാരങ്ങളുടെ നാട് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
Which day is celebrated as ' goa liberation day'?
2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ?
അടുത്തിടെ "അന്ത്യോദയ ഗൃഹ യോജന" എന്ന ഭവന നിർമ്മാണ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഡ്രോണുകളുടെ നയം അംഗീകരിക്കുന്ന ആദ്യ സംസ്ഥാനം ?