App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ രാജിവെച്ച ഇന്ത്യൻ വംശജൻ ആയ "ലിയോ വരാദ്കർ" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?

Aസ്കോട്ട്ലൻഡ്

Bഓസ്‌ട്രേലിയ

Cന്യൂസിലാൻഡ്

Dഅയർലൻഡ്

Answer:

D. അയർലൻഡ്

Read Explanation:

• ലിയോ വരാദ്കർ പ്രതിനിധീകരിക്കുന്ന പാർട്ടി - ഫിനിഗെയ്‌ൽ പാർട്ടി • അയർലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി - ലിയോ വരാദ്കർ • അയർലണ്ടിലെ സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രി - ലിയോ വരാദ്കർ


Related Questions:

2024 ഫെബ്രുവരിയിൽ അന്തരിച്ച തെക്കേ ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ പ്രസിഡൻ്റ് ആര് ?
2024 ഫെബ്രുവരിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം നടപ്പിലാക്കിയ രാജ്യം ഏത് ?
In which country is the statue of 'Leshan Giant Buddha' located ?
ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി ?
" കടലിൽ നിന്ന് കടലിലേക്ക് " ഏത് രാജ്യത്തിന്റെ ആപ്തവാക്യമാണ് ?