App Logo

No.1 PSC Learning App

1M+ Downloads
2024 മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെ "മെൻ 5 സിവി (Men5CV)" എന്ന പേരിൽ വാക്‌സിൻ പുറത്തിറക്കിയ രാജ്യം ഏത് ?

Aകാമറൂൺ

Bക്യൂബ

Cനൈജീരിയ

Dയു എസ് എ

Answer:

C. നൈജീരിയ

Read Explanation:

• മെനഞ്ചൈറ്റിസിനെതിരെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്‌ത പുതിയ വാക്‌സിൻ പുറത്തിറക്കുന്ന ആദ്യ രാജ്യമാണ് നൈജീരിയ • 5 തരം മെനിഞ്ചോക്കൽ ബാക്ടീരിയകളിൽ നിന്ന് സംരക്ഷണം നൽകുന്ന വാക്‌സിൻ • സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും "പാത്ത്" എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻറെയും പങ്കാളിത്തത്തിൽ ആണ് വാക്‌സിൻ നിർമ്മാണം നടന്നത്


Related Questions:

അടുത്തിടെ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ "എലിറ്റേറിയ ഫേസിഫെറ", "എലിറ്റേറിയ ടുലിപ്പിഫെറ" എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന സസ്യങ്ങളാണ് ?
ഫേസ്ബുക്കിന്റെ ഏഷ്യയിലെ ആദ്യത്തെ ഡാറ്റ സെന്റർ നിലവിൽ വരുന്നത്?
ശാസ്ത്ര സമീപനത്തിന്റെ ഏറ്റവും മൗലികമായ ലക്ഷണമെന്ത്
വിക്കിപീഡിയ എന്ന ഓൺലൈൻ വെബ്സൈറ്റിനെ ബ്ലോക്ക് ചെയ്ത രാജ്യം ?
ലോകത്തിലെ ആദ്യ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ?