ലോകത്തിലെ ആദ്യ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ?
Aഗ്രോക്ക്
Bഡെവിൻ
Cജെമിനി
Dഐറ
Answer:
B. ഡെവിൻ
Read Explanation:
• ഡെവിൻ എ ഐ സോഫ്റ്റ്‌വെയർ എൻജിനീയറുടെ നിർമ്മാതാക്കൾ - കോഗ്നിഷൻ (അമേരിക്കൻ കമ്പനി)
• ഡെവിൻറെ ഓപ്പൺ സോഴ്‌സ് ഇന്ത്യൻ പതിപ്പായ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ - ദേവിക
• ദേവിക എ ഐ സോഫ്റ്റ്‌വെയർ എൻജിനീയറെ നിർമ്മിച്ച മലയാളി - വി എച്ച് മുഫീദ്