App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ "എലിറ്റേറിയ ഫേസിഫെറ", "എലിറ്റേറിയ ടുലിപ്പിഫെറ" എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന സസ്യങ്ങളാണ് ?

Aനെല്ലി

Bഗ്രാമ്പു

Cഏലം

Dഓർക്കിഡ്

Answer:

C. ഏലം

Read Explanation:

• തെക്കൻ കേരളത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഗ്രീൻ ഏലത്തിൻ്റെ വിഭാഗത്തിൽപ്പെട്ടതാണ് ഇവ • ടുലിപ് പൂക്കളുടെ ആകൃതിയിൽ പൂവുള്ളതാണ് എലിറ്റേറിയ ടുലിപ്പിഫെറ


Related Questions:

ഇന്റർനെറ്റിന്റെ പിതാവ്
2024 ജൂലൈയിൽ ഉപഭോക്താക്കൾക്ക് മൈക്രോസോഫ്റ്റിൻ്റെ സേവനം തടസപ്പെടാൻ കാരണമായ സൈബർ സുരക്ഷാ സോഫ്റ്റ്‌വെയർ ഏത് ?
ഓൺലൈനിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിന് വേണ്ടി "ലാൻറ്ൺ പ്രോജക്റ്റ്" എന്ന പേരിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ടെക്ക് കമ്പനികൾ ഏതെല്ലാം ?
CALIBER is sponsored by
ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണാത്മക ന്യൂക്ലിയർ ഫ്യുഷൻ റിയാക്റ്ററായ JT-60SA ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതെവിടെ ?