2024 മെയ്യിൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "ജെറമിയ മാനേൽ" തിരഞ്ഞെടുക്കപ്പെട്ടത് ?Aപാലസ്തീൻBലക്സംബർഗ്Cസോളമൻ ഐലൻഡ്DഫിജിAnswer: C. സോളമൻ ഐലൻഡ് Read Explanation: തെക്കൻ പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് സോളമൻ ഐലൻഡ് • തലസ്ഥാനം - ഹോനിയാര • ഔദ്യോഗിക ഭാഷകൾ - ഇംഗ്ലീഷ്, പിജിൻRead more in App