Challenger App

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തില്‍ സൂര്യനില്‍നിന്നുള്ള സൗരകൊടുങ്കാറ്റിന്റെ ശക്തി വര്‍ദ്ധിക്കാനുള്ള കാരണം കണ്ടെത്തിയ സൗരനിരീക്ഷണ ഉപഗ്രഹം ?

Aചന്ദ്രയാൻ 3

Bജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്

Cഹബിൾ ബഹിരാകാശ ദൂരദർശിനി

Dആദിത്യ എല്‍1

Answer:

D. ആദിത്യ എല്‍1

Read Explanation:

  • • കയര്‍ പിരിഞ്ഞതു പോലെ കാണപ്പെടുന്ന സൂര്യന്റെ കാന്തിക വലയങ്ങള്‍ സൗര കൊടുങ്കാറ്റിനുള്ളില്‍ പൊട്ടുകയും വീണ്ടും കൂടിച്ചേരുകയും ചെയ്തുവെന്ന് കണ്ടെത്തി.

    • ഈ സൗരകൊടുങ്കാറ്റ് ഭൂമിയിലെ ഉപഗ്രഹ സംവിധാനങ്ങളേയും ജിപിഎസിനേയും സാരമായി ബാധിച്ചിരുന്നു.

    • ആദിത്യ L 1 ൽ നിന്നും ഈയിടെ ശേഖരിച്ച വിവരങ്ങളിലാണ് കണ്ടെത്തൽ


Related Questions:

രണ്ടാമത് ജി - 20 എംപവർമെന്റ് മീറ്റിഗിന് വേദിയാകുന്ന കേരളത്തിലെ നഗരം ഏതാണ് ?
കേരള പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് ?
2025 മെയിൽ വിജിലൻസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്?
കേരള സർക്കാരിന്റെ കൊറോണ ഹെൽപ്പ് ലൈൻ ദിഷയുടെ ടോൾ ഫ്രീ നമ്പർ എത്ര?
പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?