2024 മെയ് മാസത്തിൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞത് എവിടെ ?AഹരിയാനBഡെൽഹിCഗുജറാത്ത്Dമധ്യപ്രദേശ്Answer: B. ഡെൽഹി Read Explanation: • 15 മുതൽ 29 വയസ്സുവരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഉള്ളത് - കേരളം • രണ്ടാം സ്ഥാനം - ജമ്മു കശ്മീർ • മൂന്നാം സ്ഥാനം - തെലുങ്കാനRead more in App