App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൻറെ പ്രമേയം എന്ത് ?

Aഇൻവെസ്റ്റ് ഇൻ വുമൺ : ആക്‌സിലറേറ്റ് പ്രോഗ്രസ്സ്

Bഡിജിറ്റ്ഓൾ : ഇന്നോവേഷൻ ആൻഡ് ടെക്‌നോളജി ഫോർ ജെൻഡർ ഇക്വാലിറ്റി

Cജൻഡർ ഇക്വാലിറ്റി ടുഡേ ഫോർ എ സസ്‌റ്റൈനബിൾ ടുമോറോ

Dവുമൺ ഇൻ ലീഡർഷിപ്പ് : അച്ചീവിങ്ങ് ആൻ ഈക്വാൽ ഫ്യൂച്ചർ ഇൻ എ കോവിഡ് 19 വേൾഡ്

Answer:

A. ഇൻവെസ്റ്റ് ഇൻ വുമൺ : ആക്‌സിലറേറ്റ് പ്രോഗ്രസ്സ്

Read Explanation:

• അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത് - മാർച്ച് 8 • 2023 ലെ പ്രമേയം - ഡിജിറ്റ്ഓൾ : ഇന്നോവേഷൻ ആൻഡ് ടെക്‌നോളജി ഫോർ ജെൻഡർ ഇക്വാലിറ്റി • 2022 ലെ പ്രമേയം - ജൻഡർ ഇക്വാലിറ്റി ടുഡേ ഫോർ എ സസ്‌റ്റൈനബിൾ ടുമോറോ • 2021 ലെ പ്രമേയം - വുമൺ ഇൻ ലീഡർഷിപ്പ് : അച്ചീവിങ്ങ് ആൻ ഈക്വാൽ ഫ്യൂച്ചർ ഇൻ എ കോവിഡ് 19 വേൾഡ്


Related Questions:

ലോക പരിചിന്തന ദിനം ?
ലോക മാതൃഭാഷാ ദിനം എന്ന് ?
ലോക പാമ്പ് ദിനമായി ആചരിക്കുന്നത് എന്ന് ?
ലോക പക്ഷാഘാത ദിനം ?
When was 'World Alzhimers' day observed?