App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാർ ജേതാവ് ?

Aപ്രതിഭ റായ്

Bപി. വൽസല

Cഎസ്.കെ. വസന്തൻ

Dരാധാകൃഷ്‌ണൻ

Answer:

A. പ്രതിഭ റായ്

Read Explanation:

  • 2024 ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാർ ജേതാവ് - പ്രതിഭ റായ്

  • 2024-ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരം, ഒഡിയ എഴുത്തുകാരി പ്രതിഭ റായിക്ക് ലഭിച്ചു. 2024-ലെ ഒ.എൻ.വി. യുവ സാഹിത്യ പുരസ്കാരം, ദുർഗാ പ്രസാദിന്റെ 'രാത്രിയിൽ അച്ചാങ്കര' കാവ്യസമാഹാരത്തിന് ലഭിച്ചു. 

    2024-ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരം

    2024-ലെ ഒ.എൻ.വി. യുവ സാഹിത്യ പുരസ്കാരം

    ജേതാവ്

    പ്രതിഭ റായി

    ദുർഗാ പ്രസാദ്

    പുരസ്കാരം

    3 ലക്ഷം രൂപ, ശില്പം, പ്രശസ്തിപത്രം

    50,000 രൂപ, ശില്പം, പ്രശസ്തിപത്രം



Related Questions:

2021-ലെ ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ കുമുദിനി ലാഖിയ ഏത് നൃത്ത മേഖലയിലാണ് പ്രാവീണ്യം തെളിയിച്ചിട്ടുള്ളത് ?
താഴെ നല്കിയവയിൽ മലയാളം മിഷൻ നൽകാത്ത പുരസ്കാരം കണ്ടെത്തുക :
2023ലെ സായാഹ്ന ഫൗണ്ടേഷൻ നൽകുന്ന "സായാഹ്ന പുരസ്കാരം" നേടിയ വ്യക്തി ആര് ?
E. Harikumar got Sahitya Akademi (India's National Academy of Letters) Award for his work
2022ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത് ?