App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ക്രോസ്സ് വേർഡ് ബുക്ക്സ്റ്റോർ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് ?

Aസാറാ ജോസഫ്

Bവി ഡി കൃഷ്ണൻ നമ്പ്യാർ

Cഅമിതാവ് ഘോഷ്

Dസുധാ മൂർത്തി

Answer:

C. അമിതാവ് ഘോഷ്

Read Explanation:

ക്രോസ്സ് വേർഡ് പുരസ്‌കാരം - 2024

• മികച്ച നോവലിനുള്ള പുരസ്‌കാരം ലഭിച്ച മലയാളി - സഹറു നുസൈബ കണ്ണനാരി

• പുരസ്‌കാരത്തിന് അർഹമായ നോവൽ - "ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്"

• മികച്ച പരിഭാഷാ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ചത് - ജയശ്രീ കളത്തിൽ

• സന്ധ്യാ മേരിയുടെ "മരിയ ജസ്റ്റ് മരിയ" എന്ന നോവലിൻറെ പരിഭാഷക്കാണ് ജയശ്രീ കളത്തിലിന് പുരസ്‌കാരം ലഭിച്ചത്

• ബിസിനസ് ആൻഡ് മാനേജ്‌മെൻറ് വിഭാഗത്തിൽ ജനപ്രീയ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ചത് - രാധാകൃഷ്ണ പിള്ള

• പുരസ്‌കാരത്തിന് അർഹമായ കൃതി - ചാണക്യാസ് 100 ബെസ്റ്റ് സൂത്രാസ്

• ഇംഗ്ലീഷീലും ഇന്ത്യൻ ഭാഷകളിലുമുള്ള ഇന്ത്യൻ വംശജരുടെ മികച്ച കൃതികൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്

• പുരസ്‌കാര തുക - 50000 രൂപ

• പുരസ്‌കാരം നൽകുന്നത് - ക്രോസ്സ്‌വേർഡ് ബുക്ക് സ്റ്റോർ


Related Questions:

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 6 മാസം പ്രസവാവധി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ?
തമിഴ്നാട് സർക്കാറിന്റെ 2025 ലെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത് ?
2024 ൽ മരണാനന്തര ബഹുമതിയായി ഭാരത് രത്ന ലഭിച്ച പ്രശസ്തനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?
ശാസ്ത്ര ഗവേഷണ രംഗത്തെ മികവിന് നൽകുന്ന ജി ഡി ബിർള പുരസ്‌കാരം 2024 ൽ ലഭിച്ച മലയാളി ആര് ?
2024 ലെ ക്രോസ്സ് വേർഡ് പുരസ്കാരത്തിൽ മികച്ച ബിസിനസ് ആൻഡ് മാനേജ്‌മെൻറ് വിഭാഗത്തിലെ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി ആര് ?