ശാസ്ത്ര ഗവേഷണ രംഗത്തെ മികവിന് നൽകുന്ന ജി ഡി ബിർള പുരസ്‌കാരം 2024 ൽ ലഭിച്ച മലയാളി ആര് ?
Aഎസ് സുരേഷ് ബാബു
Bജെ ദേവിക
Cസുബി ജേക്കബ് ജോർജ്ജ്
Dബെന്നി കുര്യാക്കോസ്
Answer:
C. സുബി ജേക്കബ് ജോർജ്ജ്
Read Explanation:
• സുപ്രാ മോളിക്യൂലാർ കെമിസ്ട്രിയിലെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകിയത്
• പുരസ്‌കാരം നൽകുന്നത് - കെ കെ ബിർള ഫൗണ്ടേഷൻ
• പുരസ്‌കാര തുക - 5 ലക്ഷം രൂപ
• 2003 ൽ താണു പത്മനാഭന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ഗവേഷകന് ഈ പുരസ്‌കാരം ലഭിക്കുന്നത്