App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് വേദിയായത് ?

Aഇന്ത്യ

Bയു എസ് എ

Cഓസ്‌ട്രേലിയ

Dജപ്പാൻ

Answer:

B. യു എസ് എ

Read Explanation:

• യു എസ് എ യിലെ വിൽമിങ്ങ്ടണിലാണ് ഉച്ചകോടി നടന്നത് • ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ അഞ്ചാമത്തെ ഉച്ചകോടിയാണ് 2024 ൽ നടന്നത് • 2023 ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടി നടന്നത് - ഹിരോഷിമ • ക്വാഡ് അംഗരാജ്യങ്ങൾ - ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, USA


Related Questions:

ലോകത്തിലെ ഏറ്റവും വലിയ ന്യൂസ് ഏജൻസി ?
വ്യാപാരത്തിലൂടെ വികസ്വര / വികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന ഏത് ?
യുനെസ്കോ (UNESCO) യുടെ നിലവിലെ ഡയറക്ടർ ജനറൽ ആരാണ് ?
ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ ആസ്ഥാനം?
ഐക്യരാഷ്ട്ര സഭ സ്ത്രീകൾക്കായി ഒരു പ്രത്യേക കമ്മീഷൻ രൂപീകരിച്ച വർഷം ഏത് ?